നിയമസഭാ തെരഞ്ഞെടുപ്പ് : വോട്ടിങ് മെഷീനുകളുടെ മോക്‌പോള്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടേയും വി.വി.പാറ്റ് മെഷീനുകളും മോക്‌പോള്‍ നടത്തി. പ്രാഥമിക പരിശോധന കഴിഞ്ഞ വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തുന്ന വോട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്ന നടപടികളാണു മോക്‌പോളില്‍ നടന്നത്.

ജില്ലാകളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ നടന്ന മോക്പോളില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധിയായ ശശിധരന്‍ നായര്‍ കരിമ്പനാകുഴി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2054 ബാലറ്റ് യൂണിറ്റ്, 1845 കണ്‍ട്രോള്‍ യൂണിറ്റ്, 1891 വി.വി.പാറ്റ് മെഷീനുകള്‍ എന്നിവയാണ് ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ അഞ്ച് ശതമാനമാണ് മോക്പോള്‍ നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...