തിരഞ്ഞെടുപ്പ് ബോണ്ട് വിവാദം ; തമിഴ്‍നാട്ടിൽ ഡി.എം.കെ. കടുത്ത പ്രതിരോധത്തിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തിരഞ്ഞെടുപ്പ് ബോണ്ട് വിവാദം കൊഴുക്കുമ്പോൾ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. പ്രതിരോധത്തിൽ. ബോണ്ടിലൂടെ പണം നേടിയ പാർട്ടികളിൽ ആറാംസ്ഥാനമുള്ള ഡി.എം.കെ. 639 കോടി രൂപയാണ് സമാഹരിച്ചത്. പ്രധാന പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ.യ്ക്ക് വെറും 6.05 കോടി രൂപ ലഭിച്ച സ്ഥാനത്താണ് ഡി.എം.കെ. 100 ഇരട്ടിയിലധികം നേടിയത്. ഇത് ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെ. പ്രചാരണം തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് ബോണ്ടിലൂടെ ഏറ്റവും കൂടുതൽ സംഭാവന നേടിയ ബി.ജെ.പി.യും ഡി.എം.കെ.ക്കെതിരെ രംഗത്തുവന്നു.

19 സംസ്ഥാനങ്ങളിൽ അധികാരത്തിലുള്ള ബി.ജെ.പി.യും ഒരു സംസ്ഥാനത്തുമാത്രം അധികാരത്തിലുള്ള ഡി.എം.കെ.യും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ചിത്രം വ്യക്തമാകുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. ശരാശരിയിൽ ഡി.എം.കെ. ബി.ജെ.പി.യെക്കാൾ ഏറെ മുന്നിലാണെന്നും ഇതിന് സ്റ്റാലിൻ മറുപടി പറയണമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...