ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന്റെ ചൂ​ട​ന്‍ അ​ങ്ക​ത്ത​ട്ടി​ലേ​ക്കി​റ​ങ്ങി ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : മു​ന്ന​ണി​ക​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ലും സ്വ​ത​ന്ത്ര​രാ​യി നി​ല്‍​ക്കാ​ന്‍ ആ​രു​ടെ​യും തണല്‍ വേ​ണ്ട​ല്ലോ എ​ന്ന നി​ല​പാ​ടു​മാ​യി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന്റെ  ചൂ​ട​ന്‍ അ​ങ്ക​ത്ത​ട്ടി​ലേ​ക്കി​റ​ങ്ങി ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും.

കൊ​ച്ചി, ക​ണ്ണൂ​ര്‍ കോ​ര്‍​പ്പറേ​ഷ​നു​ക​ളി​ലെ ഡി​വി​ഷ​നു​ക​ളി​ലാ​ണ് ഓ​രോ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍​മാ​ര്‍ സ്വ​ത​ന്ത്ര​രാ​യി മത്സ​രി​ക്കു​ന്ന​ത്. കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ലെ 26ാം ഡി​വി​ഷ​നാ​യ ഫോ​ര്‍​ട്ട കൊ​ച്ചി ന​സ്​​റ​ത്തി​ല്‍ മത്സരിക്കുന്നത് ഷെ​റി​ന്‍ ആ​ന്റ​ണി എ​ന്ന ട്രാ​ന്‍​സ് യു​വ​തി​യാ​ണ്. കെ. ​സ്നേ​ഹ എ​ന്ന ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ കണ്ണൂരില്‍ 36ാം ഡി​വി​ഷ​നാ​യ കീ​ഴു​ന്ന​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്.

സി.​പി.​എ​മ്മി​നു​ കീ​ഴി​ല്‍ ട്രാ​ന്‍​സ് വ്യ​ക്തി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡെ​മോ​ക്രാ​റ്റി​ക് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സ് ഫെഡറേഷന്‍ ഓ​ഫ് കേ​ര​ള (ഡി.​ടി.​എ​ഫ്.​കെ) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റു​കൂ​ടി​യാ​ണ് ഷെ​റി​ന്‍ ആ​ന്റണി. ആ​ദ്യം പാ​ര്‍​ട്ടി സീ​റ്റ് വാ​ഗ്ദാ​നം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പി​ന്മാ​റി​യെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ മ​ത്സ​ര രം​ഗ​ത്തേ​ക്ക്​ എ​ത്തു​മെ​ന്നാ​ണ് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സിന്റെ  പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ജ്യ​ത്തെ ആ​ദ്യ ഇ​ന്റര്‍​സെ​ക്സ് സ്ഥാ​നാ​ര്‍​ഥി​യാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചി​ഞ്ചു അ​ശ്വ​തി മ​ത്സ​രി​ച്ചി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...