തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ; ചർച്ചക്ക് ശേഷമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് തീരുമാനമെടുക്കുന്നത് വിശദമായി ചർച്ച ചെയ്ത ശേഷമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിലപാട്. ആരോഗ്യ വിദഗ്ദ്ധരുമായി ചർച്ച നടത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തും. എല്ലാ വശവും പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം. തെരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമായ കാര്യമാണ്. കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച്  തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമം. ഇതിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. പ്രചരണത്തിൽ അടക്കം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കും. ഒരു മണിക്കൂർ പോളിങ് സമയം നീട്ടുന്നതോടെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...

ഓണാഘോഷത്തിന് ജമന്തിപ്പൂക്കളുടെ വിളവെടുപ്പ്

0
കൈപ്പട്ടൂർ: കൈപ്പട്ടൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്...