തെരഞ്ഞെടുപ്പ്‌ പൊതുയോഗങ്ങള്‍ക്ക് കൂടുതല്‍ സ്ഥലങ്ങള്‍ അനുവദിച്ച് ഉത്തരവായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗങ്ങള്‍ നടത്തുന്നതിന് കൂടുതല്‍ പൊതു സ്ഥലങ്ങള്‍ അനുവദിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.

നിയമസഭാ മണ്ഡലത്തിന്റെ പേര്, ഗ്രൗണ്ട്/ ഹാളിന്റെ പേര് എന്ന ക്രമത്തില്‍

തിരുവല്ല – സിഎംഎച്ച്എസ്എസ് ഗ്രൗണ്ട് മല്ലപ്പള്ളി, ലോറി സ്റ്റാന്‍ഡ് മല്ലപ്പള്ളി, മാന്താനം മാര്‍ക്കറ്റ് കുന്നന്താനം, ആനിക്കാട് പഞ്ചായത്ത് ഗ്രൗണ്ട്, എന്‍ജിനിയറിംഗ് കോളജ് ഗ്രൗണ്ട് കല്ലൂപ്പാറ, പഞ്ചായത്ത് ഗ്രൗണ്ട് നെടുമ്പ്രം, പഞ്ചായത്ത് മുക്ക് നിരണം, പിഎംവിഎച്ച്എസ് ഗ്രൗണ്ട് പെരിങ്ങര, തോട്ടഭാഗം തിരുവല്ല, കവിയൂര്‍ ക്ഷേത്രത്തിനു മുന്‍ഭാഗം, തോണ്ടറ പഴയ പാലം കുറ്റൂര്‍, പുറമറ്റം ജംഗ്ഷന്‍, വെണ്ണിക്കുളം ജംഗ്ഷന്‍.

റാന്നി – പെരുമ്പുഴ ബസ് സ്റ്റാന്‍ഡിന് ഉള്‍വശം, വെച്ചൂച്ചിറ ബസ് സ്റ്റാന്‍ഡ്, പഞ്ചായത്ത് സ്റ്റേഡിയം അയിരൂര്‍, വടശേരിക്കര ടൗണ്‍, പഴവങ്ങാടി മാര്‍ക്കറ്റിനു സമീപം റാന്നി, അത്തിക്കയം മാര്‍ക്കറ്റ്(ബസ് സ്റ്റാന്‍ഡ്), അറയ്ക്കമണ്‍ ജംഗ്ഷന്‍ നാറാണംമൂഴി, ചാത്തന്‍തറ ജംഗ്ഷന്‍ വെച്ചൂച്ചിറ, റാന്നി പെരുനാട് മാര്‍ക്കറ്റ് ജംഗ്ഷന്‍, മഠത്തുംമൂഴി ജംഗ്ഷന്‍ പെരുനാട്, വായ്പൂര് പഴയ ബസ് സ്റ്റാന്‍ഡ്, എഴുമറ്റൂര്‍ ജംഗ്ഷന്‍, പെരുമ്പട്ടി ജംഗ്ഷന്‍ കൊറ്റനാട്, ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡ് കോട്ടാങ്ങല്‍, പെരുമ്പുഴ ശബരിമല ഇടത്താവളം റാന്നി.

ആറന്മുള – ശബരിമല ഇടത്താവളം വെട്ടിപ്രം പത്തനംതിട്ട, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് (പഴയത്) പത്തനംതിട്ട, ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, പഞ്ചായത്ത് സ്റ്റേഡിയം ഉളനാട് കുളനട, കിടങ്ങന്നൂര്‍ മാര്‍ക്കറ്റ്, ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം മെഴുവേലി, വണ്ടിപ്പേട്ട (കോഴഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം), ഓമല്ലൂര്‍ മാര്‍ക്കറ്റ്.

കോന്നി – പൂങ്കാവ് മാര്‍ക്കറ്റ് ഗ്രൗണ്ട് പ്രമാടം, വീ കോട്ടയം മാര്‍ക്കറ്റ് ഗ്രൗണ്ട്, ചിറ്റാര്‍ ബസ് സ്റ്റാന്‍ഡ്, കൂടല്‍ സ്റ്റേഡിയം ഗ്രൗണ്ട്, മലയാലപ്പുഴ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് കല്ലേലി(അക്കരക്കാലാപ്പടി) അരുവാപ്പുലം, വള്ളിക്കോട് മാര്‍ക്കറ്റ് ജംഗ്ഷന്‍, സീതത്തോട് മാര്‍ക്കറ്റ് ഗ്രൗണ്ട്, തണ്ണിത്തോട് പഞ്ചായത്ത് സ്റ്റേഡിയം, പയ്യനാമണ്‍ മാര്‍ക്കറ്റ് കോന്നി.

അടൂര്‍ – പഴയ മാര്‍ക്കറ്റ് ഗ്രൗണ്ട് ഏനാത്ത്, കൊടുമണ്‍ മാര്‍ക്കറ്റ് ഗ്രൗണ്ട്, വടക്കടത്ത്കാവ് അമ്പലം ഗ്രൗണ്ട് ഏറത്ത് അടൂര്‍, കടമ്പനാട് മാര്‍ക്കറ്റ് ഗ്രൗണ്ട്, മാമ്മൂട് അക്ഷയ സെന്ററിനു സമീപം പന്തളം തെക്കേക്കര, ഇളമയില്‍ ഗ്രൗണ്ട് പന്തളം നഗരസഭ, തെങ്ങമം ഗ്രൗണ്ട് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...