തെരഞ്ഞെടുപ്പ് അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മണ്ഡലതല ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ചാര്‍ജ് ഓഫീസര്‍മാര്‍, ഫോണ്‍ നമ്പര്‍
തിരുവല്ല – ബിന്നി ജോര്‍ജ്, ആനിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, 9947057180.
റാന്നി – പി അബ്ദുള്‍ കരീം, അസിസ്റ്റന്റ് ഡയറക്ടര്‍, റാന്നി കോ -ഓപ്പറേറ്റീവ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, 9496324956. ആറന്മുള – ഷൈജു കെ മാത്യു, എ ഇ, പൊതുമരാമത്ത് കെട്ടിട വിഭാഗം പത്തനംതിട്ട, 9447108334. കോന്നി – പി ആര്‍ അഭിലാഷ്, അസിസ്റ്റന്റ് ഡയറക്ടര്‍, കോ-ഓപ്പറേറ്റീവ് ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് പത്തനംതിട്ട, 9446355135. അടൂര്‍ – റ്റി എസ് സജീഷ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, 9447594229

ജില്ലയില്‍ അഞ്ച് ഉപവരണാധികാരികള്‍
തിരുവല്ല – ജോബിന്‍ കെ ജോര്‍ജ്, തഹസില്‍ദാര്‍ തിരുവല്ല, 8089106500
റാന്നി – റ്റി എസ് സനല്‍കുമാര്‍, തഹസില്‍ദാര്‍ റാന്നി, 9447281517
ആറന്മുള – അശ്വിനി അച്ചുതന്‍, തഹസില്‍ദാര്‍ കോഴഞ്ചേരി, 9496343501
കോന്നി – ജി അജേഷ്, തഹസില്‍ദാര്‍ കോന്നി, 8547618430
അടൂര്‍ – ആര്‍ കെ സുനില്‍, തഹസില്‍ദാര്‍ അടൂര്‍, 9447034826

നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ജില്ലയിലെ അഞ്ച് നിയമസഭ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെ സമര്‍പ്പിക്കണം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും.

രണ്ടാം ദിനവും (മാര്‍ച്ച് 17) നാമനിര്‍ദേശ പത്രിക ലഭിച്ചില്ല
നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട രണ്ടാം ദിനമായ ഇന്ന് (മാര്‍ച്ച് 17) ജില്ലയില്‍ പത്രിക ഒന്നും ലഭിച്ചില്ല. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24. പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

ഇടുക്കിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

0
ഇടുക്കി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ...