Wednesday, June 18, 2025 11:28 am

കുമ്പനാട്-ആറാട്ടുപുഴ റോഡിൽ വഴിമുടക്കി വൈദ്യുതത്തൂൺ

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : റോഡ് ഉന്നതനിലവാരത്തിലായിട്ടും വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിച്ചില്ല. കുമ്പനാട്-ആറാട്ടുപുഴ റോഡിനാണ് ഈ ഗതി. മൂന്നുവർഷംമുമ്പ് റോഡ് ഉന്നതനിലവാരത്തിൽ ബി.എം. ആൻഡ് ബി.സി. ടാറിങ് നടത്തിയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. അഞ്ചുകിലോമീറ്റർ ദൂരമുള്ള റോഡ് അഞ്ചരമീറ്റർ വീതിയിലാണ് പുനർനിർമിച്ചത്. അഞ്ചുകിലോമീറ്റർ ദൂരത്തിൽ 60 വൈദ്യുതിത്തൂണുകളാണ് മാറ്റി സ്ഥാപിക്കേണ്ടിയിരുന്നത്. തൂണുകൾ മാറ്റി സ്ഥാപിക്കേണ്ടുന്നതിന് ആവശ്യമായ തുക വൈദ്യുതി ബോർഡിന് നൽകിയില്ല. അതുകൊണ്ട് ഇപ്പോഴും വൈദ്യുതിത്തൂണുകൾ ടാറിനോടുചേർന്നുതന്നെ നിൽക്കുന്നു. കുമ്പനാട് ജംഗ്ഷനില്‍  ഗതാഗതക്കുരുക്കുണ്ടാക്കുന്ന വിധമാണ് വൈദ്യുതിത്തൂൺ നിൽക്കുന്നത്. കോയിപ്രം 569-ാം നമ്പർ എൻ.എസ്.എസ്. കരയോഗക്കെട്ടിടത്തിനുസമീപവും കരിയിലമുക്കിലും കടപ്ര ഡൈമുക്കിലുമെല്ലാം അപകടകരമായ നിലയിലാണ് വൈദ്യുതത്തൂണുകൾ റോഡിലേക്ക് ഇറങ്ങിനിൽക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1</a

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഎം ആർഎസ്എസുമായി സഖ്യം ചേർന്നു : സന്ദീപ് വാര്യർ

0
മലപ്പുറം: എംവി ​ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺ​ഗ്രസ്...

അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് രക്ഷപെട്ട വിശ്വാസ് കുമാർ ആശുപത്രി വിട്ടു

0
അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട യാത്രക്കാരൻ...

നടന്‍ ആര്യയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

0
ചെന്നൈ: നടന്‍ ആര്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ...

മോശം സേവനം ലഭിക്കുമ്പോള്‍ ടോള്‍ നല്‍കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി

0
കൊച്ചി: മോശം സേവനം ലഭിക്കുമ്പോള്‍ ടോള്‍ നല്‍കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി. ടോള്‍...