ഓടുന്ന ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞുവീണു ; വന്‍ അപകടം ഒഴിവായി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : ഓടുന്ന ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു വീണു. കാഞ്ഞങ്ങാട് – മാവുങ്കാല്‍ പാതയില്‍ കിഴക്കുംകര ശാന്തികലാമന്ദിരത്തിനു സമീപം വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം. കാഞ്ഞങ്ങാട്ടുനിന്ന്‌ പെരിയ മൂന്നാംകടവിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

കനത്ത മഴയത്ത് നടന്ന അപകടം യാത്രക്കാരെ പരിഭ്രാന്തരാക്കി. ഉടന്‍ തന്നെ വൈദ്യുതിബന്ധം വിച്ഛേദിച്ച് ദുരന്തം ഒഴിവാക്കി. വൈദ്യുതിവകുപ്പ് ജീവനക്കാരെത്തി തൂണുകളും മറ്റും മാറ്റിയശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...