മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം : മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. കാ​യം​കു​ളം ചി​റ​ക്ക​ട​വം കൂ​ന്തോ​ളി​ല്‍ തെ​ക്കേ​ത്ത​റ​യി​ല്‍ വി​ശ്വം​ഭ​ര​ന്‍ ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മാ​വി​ല്‍ ക​യ​റി ഇരുമ്പ്  തോ​ട്ടി ഉ​പ​യോ​ഗി​ച്ച്‌ മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഷോ​ക്കേ​റ്റ് മ​ര​ത്തി​ല്‍ കു​ടു​ങ്ങി കി​ട​ന്ന വി​ശ്വം​ഭ​ര​നെ കാ​യം​കു​ളം അ​ഗ്നി​ശ​മ​ന​സേ​ന​യി​ല്‍ നി​ന്നും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇന്‍ ചാ​ര്‍​ജ് സി.​പി. ജോ​സ്, സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ എ​സ്.വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്. വിശ്വംഭരനെ ഉ​ട​ന്‍ ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ രക്ഷിക്കാ​നാ​യി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...