ദീപാലങ്കാരത്തിനിടെ ടെറസിൽ നിന്ന് വീണ് ഇലക്ട്രീഷ്യൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : പള്ളിപ്പെരുനാളിനോടനുബന്ധിച്ച് സുഹൃത്തിന്റെ വീട്ടിൽ ദീപാലങ്കാരത്തിനെത്തിയ ഇലക്ട്രീഷ്യൻ ടെറസിൽനിന്ന് വീണ് മരിച്ചു. കുന്നുകര അയിരൂർ ആറ്റുപുറം എടയ്ക്കാട്ടുപറമ്പിൽ വീട്ടിൽ അയ്യപ്പൻ കുട്ടിയുടെ മകൻ ദിലീപാണ് (48) മരിച്ചത്. ശനിയാഴ്ച സന്ധ്യയോടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അമ്മ – വാസന്തി. ഭാര്യ – അശ്വതി. മക്കൾ – അദ്വൈത്, ശ്വേത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...