വീടിനുള്ളിലിരുന്ന യുവാവ് ഇടിമിന്നലേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരമറ്റം : വീടിനുള്ളിലിരുന്ന യുവാവ് ഇടിമിന്നലേറ്റു മരിച്ചു. ഒലിപ്പുറം മഞ്ചക്കുഴിയില്‍ രാജന്റെ മകന്‍ അനന്തുരാജാണ് (28) മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ ആണ് അനന്തുരാജ് മരിച്ചത്. സംഭവ സമയം അനന്തു വീട്ടില്‍ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. എറണാകുളത്ത് വര്‍ക്ക്‌ ഷോപ്പില്‍ കാര്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു അനന്തു. മാതാവ് : കുമാരി, സഹോദരന്‍: അനുരാജ്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലാ നഗരസഭയിലെ കലഹം ; യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങി എൽഡിഎഫ്

0
പാലാ: പാലാ നഗരസഭയിലെ കലഹം കലങ്ങിമറിയുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന്...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തയ്യാറാക്കിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന്...

0
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തയ്യാറാക്കിയതിൽ തനിക്ക്...

വീണ്ടും ചാന്ദിപുര വൈറസ് : ഗുജറാത്തിൽ മൂന്നുകുട്ടികൾ മരിച്ചു

0
അഹമ്മദാബാദ് : ഗുജറാത്തിൽ വീണ്ടും ഭീതിപടർത്തി ചാന്ദിപുര വൈറസ്. പഞ്ച്മഹൽ ജില്ലയിൽ...

റാന്നി ഇടമണ്‍ ജംഗ്ഷന് സമീപത്തെ കലുങ്കിന് വീതിയില്ല ; യാത്രക്കാര്‍ വലയുന്നു

0
റാന്നി : മന്ദമരുതി - വെച്ചൂച്ചിറ റോഡ്‌ വീതി കൂട്ടി...