ഉത്സവത്തിനു തിടമ്പേറ്റാന്‍ കൊണ്ടു വന്ന ആന ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഉത്സവത്തിനു തിടമ്പേറ്റാന്‍ കൊണ്ടു വന്ന ആന ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീകൃഷ്ണന്‍ എന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ നന്ദന്‍ (40)നെ ആണ് കൊല്ലപ്പെട്ടത്. കാറളം കുഞ്ഞലക്കാട്ടില്‍ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. ഉത്സവത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുമ്പോഴായിന്നു ആന ഇടഞ്ഞത് . ക്ഷേത്രത്തിലൂടെ ഓടിയ ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നന്ദനെ മുന്നോട്ടു തള്ളിയിട്ടതിനു ശേഷം കൊമ്പുകള്‍ നെഞ്ചില്‍ കുത്തിയിറക്കിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...