കടുവാ സങ്കേതത്തില്‍ വീണ്ടും പിടിയാനയുടെ ജഡം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍ : മുതുമല കടുവാ സങ്കേതത്തില്‍ വീണ്ടും പിടിയാനയുടെ ജഡം കണ്ടെത്തി. കാര്‍കുടി റേഞ്ചിലാണ് സുമാര്‍18 വയസ്സുള്ള ആനയുടെ ജഡം അഴുകി തുടങ്ങിയ നിലയില്‍ കണ്ടത്. ബുധനാഴ്ച വൈകീട്ട് വന നിരീക്ഷണത്തിലായിരുന്ന ആന്‍റി പോച്ചിങ് വാച്ചര്‍ മാരാണ് ജഡം കണ്ടത്.

വ്യാഴാഴ്ച രാവിലെ പത്തരയോടെ മുതുമല കടുവാ സങ്കേത ഡെപ്യൂട്ടി ഡയറക്ടര്‍ പത്മ,സന്നദ്ധ സംഘടനാ പ്രതിനിധി ആബിദ് മറ്റു വനപാലകരുടെ സാന്നിധ്യത്തിലാണ് വെറ്റിനറി ഡോക്ടര്‍ രാജേഷ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

ആനയുടെ പിറക് വശം,തുമ്ബിക്കൈ ഭാഗങ്ങള്‍ മറ്റ് വന്യമൃഗങ്ങള്‍ ഭക്ഷിച്ചിരുന്നു. ആന ചെരിയാനുണ്ടായ കാരണം കൂടുതല്‍ വ്യക്തമാക്കാന്‍ സാമ്ബിളുകള്‍ ശേഖരിച്ചു ലാബ് പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി. രണ്ടു ദിവസം മുമ്ബ് സീഗൂര്‍ റേഞ്ചില്‍ മറ്റൊരു പിടിയാനയും ചെരിഞ്ഞിരുന്നു. കാട്ടാനകള്‍ തുടരെ ചെരിയുന്നത് വനപാലകര്‍ ആശങ്കയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കിയതായി മന്ത്രി ; ആധാരം എഴുത്തുകാരുടെയും പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് അംഗങ്ങൾക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള...

അഖിൽ മാരാറുടെ ഓഡിയോ പുറത്തുവിട്ട് ട്വന്റി 20

0
കൊച്ചി : രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കണമെങ്കിൽ സാമ്പത്തിക പിന്തുണയോ ഔദ്യോഗിക...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ വിമർശിച്ച് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി...

കേരളം പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിക്കായി...