എ​ല്‍​ഡി ക്ല​ര്‍​ക്ക് അ​ര്‍​ഹ​താ പ​ട്ടി​ക ശ​നി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : എ​ല്‍​ഡി ക്ല​ര്‍​ക്ക് ത​സ്തി​ക​യു​ടെ​യും പി​എ​സ്‌​സി /​ സെ​ക്ര​ട്ടേ​റി​യ​റ്റ് ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ന്‍റ് ത​സ്തി​ക​യു​ടെ​യും അ​ര്‍​ഹ​താ​പ​ട്ടി​ക കേ​ര​ള പി​എ​സ്‌​സി ശ​നി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന അ​ന്തി​മ പ​രീ​ക്ഷ​ക​ള്‍ എ​ഴു​തു​വാ​ന്‍ അ​ര്‍​ഹ​ത നേ​ടി​യ​വ​രു​ടെ പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ ജി​ല്ല​യി​ലേ​ക്കും പ്ര​ത്യേ​കം ക​ട്ട് ഓ​ഫ് നി​ശ്ച​യി​ച്ചാ​ണ് ഏ​കീ​കൃ​ത പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. ജി​ല്ലാ​ത​ല​ത്തി​ലു​ള്ള ലാ​സ്റ്റ് ഗ്രേ​ഡ് സെ​ര്‍​വ​ന്‍റ്സ് അ​ട​ക്ക​മു​ള്ള മ​റ്റ് ത​സ്തി​ക​ക​ളു​ടെ പ​ട്ടി​ക​ക​ള്‍ തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദാം​ശ​ങ്ങ​ള്‍ പി​എ​സ്‌​സി വെ​ബ്സൈ​റ്റി​ല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

43 ലിറ്റർ മദ്യവുമായി ചാത്തൻതറ സ്വദേശി അറസ്റ്റിൽ

0
റാന്നി: വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

കുട്ടികളുടെ സുരക്ഷയേക്കാൾ വലുത് പണമോ? ചാറ്റ്ജിപിടിയുടെ അണിയറക്കാർക്കെതിരെ അമേരിക്കയിൽ വൻ കേസ്!

0
വാഷിംഗ്ടൺ: സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും...

വടശ്ശേരിക്കരയില്‍ കാടുകയറിയ സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക് ഭീഷണി

0
വടശ്ശേരിക്കര : വടശ്ശേരിക്കരയില്‍ കാടുകയറി കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക്...