ബി​ഷപ്പ്മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ര്‍​ശ​ത്തി​ല്‍ ദു​രു​ദ്ദേ​ശ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് സി​പി​എം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ബി​ഷ​പ്പ്മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ര്‍​ശ​ത്തി​ല്‍ ദു​രു​ദ്ദേ​ശ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന്‍. ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന സം​ബ​ന്ധി​ച്ച്‌ ചി​ല​ര്‍ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി. വ്യ​ക്തി​ക​ളോ ഗ്രൂ​പ്പു​ക​ളോ ചെ​യ്യു​ന്ന തെ​റ്റു​ക​ള്‍ മ​ത​ത്തി​നു മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

കേ​ര​ള സ​മൂ​ഹ​ത്തി​ല്‍ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത ത​ക​ര്‍​ത്ത് രാ​ഷ്ട്രീ​യ ല​ഭാം ഉ​ണ്ടാ​ക്കാ​ന്‍ വ​ര്‍​ഗീ​യ ശ​ക്തി​ക​ള്‍ ശ്ര​മി​ക്കു​ക​യാ​ണ്. ലീ​ഗ് പി​ന്തു​ട​രു​ന്ന​ത് മ​ധ്യ​കാ​ല​ബോ​ധ​മാ​ണെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ പ​രി​ഹ​സി​ച്ചു. ഹ​രി​ത വി​വാ​ദം ലീ​ഗി​ന്‍റെ സ്ത്രീ​വി​രു​ദ്ധ​ത​യ്ക്കു തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ...

0
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...