സ​ര്‍ വി​ളി​യും സ​ല്യൂ​ട്ടും വേ​ണ്ട ; ചീ​ഫ് സെ​ക്ര​ട്ട​റിയ്​ക്കും ഡി​ജി​പി​യ്ക്കും ക​ത്ത​യ​ച്ച്‌ ടി.​എ​ന്‍.​പ്ര​താ​പ​ന്‍ എം​പി

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ :  സ​ര്‍, വി​ളി​യും സ​ല്യൂ​ട്ട് കൊ​ണ്ടു​ള്ള അ​ഭി​വാ​ദ്യ​വും വേ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി. ഇതിനെതിരെ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി​ക്കും അദ്ദേഹം ക​ത്ത് ന​ല്‍​കി. കേ​ര​ള​ത്തി​ലെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും എ​നി​ക്കു സ​ല്യൂ​ട്ട് ചെ​യ്തു​കൊ​ണ്ട് അ​ഭി​വാ​ദ്യം അ​റി​യി​ക്കു​ന്ന രീ​തി ഉ​ണ്ടാ​ക​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യാ​ണെന്ന് എംപി വ്യക്തമാക്കി.

സു​രേ​ഷ് ഗോ​പി എം​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ സ​ല്യൂ​ട്ട് വി​വാ​ദ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ക​ത്തെ​ഴു​താ​ന്‍ തന്നെ പ്രേ​രി​പ്പി​ച്ച​തെന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍ പ​റ​ഞ്ഞു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സി​വി​ല്‍ സ​ര്‍​വീ​സു​കാ​രും മ​റ്റു സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും എ​ന്നെ സാ​ര്‍ എ​ന്ന് അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് താ​ല്‍​പ​ര്യ​പ്പെ​ടു​ന്നു. ഇ​താ​ണ് ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...