ഹൃദയാഘാതം മൂലം മലയാളി സൗദിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് ​: ഹൃദയാഘാതം മൂലം മലയാളി സൗദിയില്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി കൊട്ടാരപറമ്ബില്‍ റസിലി (53) റിയാദിന്​ സമീപം മജ്മഅയിലാണ്​ മരിച്ചത്​. പിതാവ്: ഹസ്സന്‍കനി, മാതാവ്​: സൈനബ ബീവി, ഭാര്യ: നിസ.

മരണാനന്തര നടപടിക്രമങ്ങളുമായി അര്‍ത്വാവിയ കെ.എം.സി.സി ഭാരവാഹി താജുദ്ദീന്‍ കൊല്ലം, നജീബ് അഞ്ചല്‍ എന്നിവരും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജാഫര്‍ ഹുദവി, യുനുസ് കൈതക്കോടന്‍ എന്നിവരും രംഗത്തുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...