ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണം – തിരുവാഭരണപാതയിലെ കയ്യേറ്റം എത്രയുംവേഗം ഒഴിപ്പിക്കണം : തിരുവാഭരണപാത സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : തിരുവാഭരണപാത കയ്യേറിയത് ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി വിധി ഉണ്ടായിട്ടും നടപ്പിലാക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടി അപലപനീയമാണെന്ന് തിരുവാഭരണപാത സംരക്ഷണ സമിതി. കയ്യേറ്റം കണ്ടെത്തിയത് 2009-ലാണ്. ജില്ലാ ഭരണകൂടത്തിന് ഒഴിപ്പിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് സംരക്ഷണസമിതി ഹൈക്കോടതിയെ സമീപിച്ചത്. വിധി ആയിട്ട് 2 വർഷം കഴിഞ്ഞിട്ടും നടപടിയായിട്ടില്ല. ആദ്യഘട്ടത്തിൽ 485 കയ്യേറ്റവും രണ്ടാം ഘട്ടത്തിൽ 57 കയ്യേറ്റങ്ങളുമാണ്
റവന്യു അധികൃതർ കണ്ടെത്തിയിട്ടുള്ളത്.

എത്രയുംവേഗം ഒഴിപ്പിക്കൽ നടപടി പൂർത്തിയാ ക്കണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല യോഗം ഉദ്ഘാടനം ചെയ്തു. കെ.ആർ.സോമരാജൻ അധ്യക്ഷത വഹിച്ചു. പി.കെ.സുധാകരൻ പിള്ള, മനോജ് കോഴഞ്ചേരി, സന്തോഷ് കുമാർ, കെ. ആർ. മോഹനചന്ദ്രൻ നായർ, പ്രഫ.പി.ടി.വിജയൻ പടിപുരയ്ക്കൽ, ഉണ്ണിക്കൃഷ്ണൻ ആറന്മുള, കെ.ആർ.രമേശ്, എം.വിജയൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...