എ​ന്‍​ജി​ന്‍ ഓ​യി​ല്‍ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : എ​ന്‍​ജി​ന്‍ ഓ​യി​ല്‍ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു. ബാ​ലു​ശ്ശേ​രി – കോ​ഴി​ക്കോ​ട് പാ​ത​യി​ല്‍ ക​ക്കോ​ടി മു​ക്കി​ലെ എ.ബി.​ആ​ര്‍ മാ​ര്‍​ക്ക​റ്റി​ങ് ഗ്രൂ​പ്പി‍െന്‍റ വാ​ഹ​ന എ​ന്‍​ജി​ന്‍ ഓ​യി​ലി‍െന്‍റ ഗോ​ഡൗ​ണി​നാ​ണ് തീ​പി​ടി​ച്ച​ത്.ചൊ​വാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ്​ സം​ഭ​വം. കാ​നു​ക​ള്‍ പൊ​ട്ടി ഒ​ഴു​കി തീ ​ആ​ളി​പ​ട​ര്‍​ന്നു. വെ​ള്ളി​മാ​ടു​കു​ന്നി​ല്‍​നി​ന്നും ന​രി​ക്കു​നി​യി​ല്‍ നി​ന്നും ര​ണ്ട് വീ​തം ഫ​യ​ര്‍ യു​നി​റ്റു​ക​ള്‍ എ​ത്തി​യി​ട്ടും തീ​യ​ണ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് ബീ​ച്ചി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ഫ​യ​ര്‍ യൂ​നി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്. ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ചു.

രാ​ത്രി ഏ​ഴു​മ​ണി​ക്ക് ക​ട​യ​ട​ച്ചു​പോ​യ​താ​ണ്. തീ​പി​ടി​ത്ത​ത്തി‍െന്‍റ കാ​ര​ണം വ്യ​ക്ത​മ​ല്ല. പൊ​ട്ടി​ത്തെ​റി സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ​മീ​പ​ത്തെ താ​മ​സ​ക്കാ​രെ പോ​ലീ​സ് മാ​റ്റി​പാ​ര്‍​പ്പി​ച്ചു. ഡി.​സി.​ആ​ര്‍.​ബി അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​ര്‍ ര​ഞ്ജി​ത്ത്, ചേ​വാ​യൂ​ര്‍ എ​സ്.​ഐ പി.എസ്. ജയിംസ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...