എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ നാളത്തെ(14) പരിപാടികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  10 ന് – റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ കാലാവസ്ഥാ മാറ്റവും വെല്ലുവിളികളും
11.30 ന്- ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ എലിപ്പനി പ്രതിരോധവും നിയന്ത്രണവും
2.30 ന് – എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാമൂഹിക ബോധവത്ക്കരണ പരിപാടികള്‍ – ഓട്ടന്‍തുള്ളല്‍, മാജിക് ഷോ, മനഃശാസ്ത്ര വിദഗ്ദ്ധന്റെ ക്ലാസ്
4.00 ന് – പോലീസ് വകുപ്പിന്റെ അഭിമുഖ്യത്തില്‍ ഡോഗ് ഷോ
5.00 ന്- പാട്ടുകളം- അവതരണം സുനില്‍ വിശ്വവും സംഘവും (എഫ്എസി ക്രിയോഷന്‍സ്, പന്തളം)
7.00 ന് – സ്മൃതി സന്ധ്യ- അവതരണം അപര്‍ണ രാജീവ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...