സ്ഥാ​പ​ന​ത്തി​ൽ ക​യ​റി തോ​ക്ക് ചൂണ്ടി ഭീ​ഷ​ണിപ്പെടുത്തൽ ; കോ​ൺ​ഗ്ര​സ് നേ​താ​വ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്ഥാ​പ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ജീ​വ​ന​ക്കാ​രെ തോ​ക്ക് കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ. കാ​ൺ​പൂ​രി​ന് സ​മീ​പ​മു​ള്ള ഒ​രു ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ലാ​ണ് സം​ഭ​വം. 2017 ൽ ​കാ​ൺ​പൂ​ർ ഗോ​വി​ന്ദ് ന​ഗ​ർ സീ​റ്റി​ൽ നി​ന്ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട അം​ബു​ജ് ശു​ക്ല​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. മൂ​ന്ന് പേ​ർ​ക്കൊ​പ്പ​മാ​ണ് അം​ബു​ജ് ക​ല്യാ​ൺ​പൂ​രി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ഥ​ർ​വ ക​ൺ​സ്ട്ര​ക്ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ​ത്.

ക​മ്പ​നി​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അം​ബു​ജ് ശു​ക്ല​യും സ​ഹാ​യി​ക​ളും ത​ന്‍റെ ലൈ​സ​ൻ​സു​ള്ള റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് ക​ണ്ടു. ശു​ക്ല​യെ​യും സ​ഹാ​യി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് റി​വോ​ൾ​വ​ർ പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ഭി​ഷേ​ക് കു​മാ​ർ പാ​ണ്ഡെ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....