പന്തളം നഗരസഭ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററില്‍ പ്രവേശനോത്സവം നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : നഗരസഭ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ 2026-2027 അധ്യായന വർഷത്തെ പ്രവേശനോത്സവം നഗരസഭാ ചെയർപേഴ്സൺ കൃഷ്ണകുമാരി എം.ആർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അജയകുമാർ സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർമാൻ മണിക്കുട്ടൻ മുഖ്യ സന്ദേശം നല്‍കി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്. അരുൺ, സുനിത, വേണു വിവിധ ഡിവിഷനുകളിലെ കൗൺസിലർമാരായ കെ.രവി, പന്തളം മഹേഷ്, കൈലാസം ഉണ്ണികൃഷ്ണൻ, ഷിബിനാ ബഷീർ, എസ് അജയകുമാർ എന്നിവരും

കൂടാതെ എസ് ഹസീന, ശ്രീരേഖ, ശ്രീകുമാർ, പ്രസന്നകുമാരി, സി ഡി എസ് ചെയർപേഴ്സൺ സിനി മോട്ടിലാൽ, വൈസ് ചെയർപേഴ്സൺ  എലിസബത്ത്, കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ വിനീത എസ്, കമ്മ്യൂണിറ്റി കൗൺസിലർ സീനത്ത് ബീവി, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഗീതി സുരേന്ദ്രൻ, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ, മാധ്യമ പ്രവർത്തകർ പന്തളം നഗരസഭയിലെ വിവിധ വാർഡുകളിലെ സി ഡി എസ് അംഗങ്ങൾ, ആശാ പ്രവർത്തകർ, രക്ഷിതാക്കൾ, അംഗനവാടി പ്രവർത്തകർ പ്രദേശവാസികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...

വടകര ലഹരിക്കേസ് : അധ്യാപിക കീർത്തനയ്ക്ക് ജാമ്യം

0
കൊച്ചി: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക്...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

തിരുവോണ സദ്യയെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

0
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്...