പരിസ്ഥിതി ദിനത്തില്‍ അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്ത് ശുചീകരണ പ്രവർത്തനം നടത്തി.

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്തിന്റെ (എബി പി എസ് എസ് പി ) നേതൃത്വത്തിൽ സ്വച്ഛ് ഭാരതിന്റെ ഭാഗമായി തിരുവൻവണ്ടൂരിൽ ശുചീകരണ പ്രവർത്തനം നടത്തി. തിരുവൻവണ്ടൂര്‍ ജംഗ്ഷനിലെയും സമീപ പ്രദേശങ്ങളിലുമുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്തത്. തിരുവൻവണ്ടൂർ യൂണിറ്റ് രക്ഷാധികാരി വർഗ്ഗീസ് ജോൺ വാണിയപ്പരയ്ക്കൽ, സെക്രട്ടറി മുരളീധരൻ മുല്ലപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഇരുപതോളം പൂർവ്വ സൈനിക് സേവ പരിഷത്ത് പ്രവർത്തകരും ഒപ്പം നാട്ടുകാരും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ്-യുജി 2024 ചോദ്യപേപ്പർ ചോർച്ച : ‘സൂത്രധാരനെതിരെ തെളിവുകളില്ല’ ; സിബിഐ ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി : 2024-ലെ നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട...

വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ...

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ...

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...