വൺ ലോ വൺ സ്കൂൾ ; ജെസിഐ ഇന്ത്യ ചെങ്ങന്നൂർ ടൗൺ പഠനോപകരണങ്ങൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ജെസിഐ ഇന്ത്യ യുടെ വൺ ലോ വൺ സ്കൂൾ എന്ന പ്രോജെക്ടിന്റെ ഭാഗമായി ജെസിഐ ചെങ്ങന്നൂർ ടൗൺ ഏറ്റെടുത്ത തലപ്പനങ്ങാട് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ്‌ ഫിലിപ്പ് ചെറിയാൻ അധ്യക്ഷനായി. സെക്രട്ടറി ടോണി കുതിരവട്ടം, മേഖല കോ കോർഡിനേറ്റർ സുധേഷ്‌ പ്രീമിയർ, മുൻ പ്രസിഡന്റ്‌ സുദീപ് ടിവിഎസ്, സുരേഷ് പ്രീമിയർ, സ്കൂൾ ഹെഡ് മിസ്ട്രെസ് സുബി ടി വർഗീസ് എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം

0
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...