എപ്പിസ്‌കോപ്പ മാത്യൂസ് മാർ സെറാഫിനും വികാരി ജനറൽ റവ. കെ.വി ചെറിയാനും സ്വീകരണം നല്കി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മോർ ഗ്രീഗോറിയോസ് സിറിയക് ഓർത്തഡോക്സ് മിഷൻ ഓഫ് ഇന്ത്യയുടെയും എം സി സി സി, വൈ എം സി എ പരിയാരം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ അഭിനവ എപ്പിസ്‌കോപ്പ മാത്യൂസ് മാർ സെറാഫിനും വികാരി ജനറൽ റവ.കെ.വി ചെറിയാനും സ്വീകരണം നല്കി. ക്നാനായ റാന്നി ബാഹ്യകേരള മെത്രാപ്പോലിത്താ കുര്യാക്കോസ് മോർ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു. റവ. ഫാ.അലക്സാണ്ടർ ചെട്ടിഞാമക്കൽ, ഫാ.ജിജി പയ്യംമ്പള്ളിൽ, റവ.സാം ടി മാത്യൂ, ഫാ. ഗീവർഗീസ് വയലും കരോട്ട്, റവ.വർഗീസ് ശാമുവേൽ, എബി മേക്കരിങ്ങാട്ട്, അഡ്വ. സാം പട്ടേരിൽ, പ്രൊഫ. ടി തോമസ് വർഗീസ്, വി തോമസ് മാത്തുണ്ണി, വാളകം ജോൺ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജവിലാസം ഉപയോ​ഗിച്ച് സിവിൽ ഐഡി : കുവൈത്തിൽ പാസി ജീവനക്കാരനും ഇടനിലക്കാരനും അറസ്റ്റിൽ

0
കുവൈത്ത് സിറ്റി : പ്രവാസികളുടെ താമസവിലാസങ്ങളിൽ വ്യാപകമായി കൃത്രിമം കാണിച്ച് നിയമവിരുദ്ധമായി...

മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഡാമുകളിൽ 21.25 ശതമാനം വെള്ളം...

നേരത്തെ മൂന്ന് ആനകള്‍ ; ഇപ്പോള്‍ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണക്കിരീടം

0
ഗുരുവായൂര്‍ : മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25...

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....