മുട്ടില്‍ മാതൃകയില്‍ എറണാകുളത്തും മരംകൊള്ള

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുട്ടില്‍ മാതൃകയില്‍ എറണാകുളത്തും മരംകൊള്ള. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചില്‍ മാത്രം മൂന്ന് കോടിയിലേറെ രൂപ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ച്‌ കടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഏലം റിസര്‍വില്‍ നിന്ന് കടത്തിയ തടി കട്ടപ്പനയില്‍ പിടികൂടി.

റവന്യൂ വകുപ്പിന്റെ കടുത്ത സമ്മര്‍ദ്ദം മൂലമാണ് മരം മുറിക്കാനുള്ള പാസ് നല്‍കിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോടികള്‍ വിലമതിക്കുന്ന മരങ്ങളാണ് വിവാദ ഉത്തരവിന്റെ മറവില്‍ നേര്യമംഗലത്തുനിന്ന് മുറിച്ച്‌ കടത്തിയത്. മുറിച്ചുകടത്തിയ മരങ്ങളില്‍ കൂടുതലും തേക്ക് തടികളാണെന്നാണ് സൂചന. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലുള്‍പ്പെട്ട നേര്യമംഗലം റേഞ്ചില്‍ അറുപതോളം പാസുകളാണ് അനുവദിച്ചത്. മേഖലകള്‍ തിരിച്ച്‌ വനം വകുപ്പ് കേസെടുത്തുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...