ഈരാറ്റുപേട്ട ഗ്ലോബല്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : ഈരാറ്റുപേട്ട ഗ്ലോബല്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: സി.എ. ഷാഹിദ് കുവൈത്ത് (പ്രസിഡന്റ്), അജ്മല്‍ ഖാന്‍ റിയാദ് (ജനറല്‍ സെക്രട്ടറി) കെ.എ.സുഹൈല്‍ ഖത്തര്‍ (ട്രഷറര്‍).
യാസീന്‍ ഖാന്‍ (യു.എ.ഇ), താഹ വലിയവീട്ടില്‍ (ഖത്തര്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും നാഫി മജീദ് (യു.എ.ഇ) ജോയന്റ് സെക്രട്ടറിയും ഷബീസ് പാലയംപറമ്പില്‍ (ജിദ്ദ), സലിം തലനാട് (റിയാദ്), മുഹമ്മദ് ഷിബിലി (കുവൈത്ത്), മുഹമ്മദ് ഷാഹിദ് (ഒമാന്‍) എന്നിവര്‍ വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാരുമാണ്. ഷമീര്‍ മണക്കാട്ട് ആണ് കുവൈത്ത് കണ്‍വീനര്‍. അവിനാഷ് മൂസയും ഹക്കീം പുതുപ്പറമ്പിലും തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു....

വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ലോക്കർ തകർത്ത് 50 പവൻ സ്വർണാഭരണങ്ങൾ കവർന്നു

0
തൃശൂര്‍: കേച്ചേരി തോളൂരില്‍ ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്‍...

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...