വൈസ്മെൻ ഇന്റർനാഷണൽ വെച്ചൂച്ചിറ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : വൈസ്മെൻ ഇന്റർനാഷണൽ വെച്ചൂച്ചിറ ക്ലബ്ബിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനരോഹണവും നടത്തി. വൈസ്മെൻ സെൻട്രൽ ട്രാവൻകൂർ റീജിയനൽ ഡയറക്ടർ ജോർജ് ഡാനിയേൽ ഉദ്ഘാടനം നിർവഹിച്ചു. റാന്നി – ഇടമൺ നോർത്ത് വൈസ്മെൻ ക്ലബ്ബ് പ്രസിഡന്റ്‌ കെ വി കുര്യാക്കോസ് അധ്യക്ഷ വഹിച്ചു. ഭാരവാഹികളുടെ സ്ഥാനോരഹണ ചടങ്ങുകൾക്ക് വൈസ്മെൻ ഡിസ്ട്രിക്ട് 3 ഗവർണർ സ്മിജു ജേക്കബ് നേതൃത്വം നൽകി. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി.

പ്രൊജക്റ്റുകളുടെ ഉദ്ഘാടനം റീജണൽ ഡയറക്ടർ ഇലക്ട് പ്രൊഫ. കോശി തോമസ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗം ഷാജി കൈപ്പുഴ, ടി. കെ. സാജു, ഷാജി പൂച്ചേരിൽ, ഡോ. വി. രാജേഷ്, ഡോ. വിനോദ് രാജ്, ബിബി എ. തോമസ്, ഡോ. ഉഷ ഫിലിപ്പ്, ഡോ. മനു എം. വർഗീസ്, വർഗീസ് ചാക്കോ, സാബു പുല്ലാട്ട്, മാത്യു കുഞ്ചെറിയ, ഫിലിപ്പ് തോമസ്, എന്നിവർ പ്രസംഗിച്ചു. വനിതാ വിഭാഗമായ വൈസ് മെനെറ്റ്സ് ക്ലബ്ബ്, കുട്ടികളുടെ വിഭാഗമായ വൈസ് ലിങ്ങ്സ് ക്ലബ്ബ് എന്നിവയുടെ പ്രവർത്തനവും ആരംഭിച്ചു.

ഭാരവാഹികള്‍
വൈസ്മെൻ ക്ലബ്ബ്: വർഗീസ് ചാക്കോ (പ്രസിഡന്റ്‌ ),അജി ജോസഫ് മണിമലേത്ത്, തിങ്കൾ സി നായർ ( വൈസ് പ്രസിഡന്റുമാർ ) സാബു പുല്ലാട്ട് ( സെക്രട്ടറി ), എം. ജെ. കോശി ( ജോ : സെക്രട്ടറി ), ഡോ. മനു എം വർഗീസ് ( ട്രഷറർ ).
വൈസ് മെനെറ്റ്സ് ക്ലബ്ബ്: ബിന്ദു അജി (പ്രസിഡന്റ്‌ ), ഡോ. ലിഡിയ മനു ( സെക്രട്ടറി ).വൈസ് ലിങ്ങ്സ് ക്ലബ്ബ്: ആൻ മരിയ വർഗീസ് ( പ്രസിഡന്റ്‌ )
ആൽബിൻ ജോൺ സാമുവൽ (സെക്രട്ടറി).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...