ഇന്ന് മുതല്‍ ഇരവികുളത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : ഇന്ന് മുതല്‍ ഇരവികുളം ദേശിയോദ്യാനം വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ചിട്ടിരുന്ന ദേശിയോദ്യാനം മുഖം മിനുക്കിയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. പുതുതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇത്തവണ ഇവിടുത്തെ ആകര്‍ഷണമാണ്. രണ്ട് മാസത്തെ അടച്ചിടലിന് ശേഷം ഇരവികുളം തുറക്കുന്നതോടെ മൂന്നാറിലേക്കുള്ള സന്ദര്‍ശകരുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...