വീട്ടുവഴക്ക്‌ ; ഇരവിപേരൂരില്‍ അറുപതുകാരൻ പൊള്ളലേറ്റ് ഗുരതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ഇരവിപേരൂർ നെല്ലാട് സ്വദേശിയായ 60 കാരൻ ശരീരത്തിൽ അൻപത് ശതമാനം പൊള്ളലേറ്റ് ​ഗുരുതരാവസ്ഥയിൽ. മണ്ണെണ്ണ ശരീരത്തിൽ വീണ് തീ പിടിച്ചാണ് ഭർത്താവിന് പൊള്ളലേറ്റതെന്ന് ഭാര്യ പറയുന്നു. തിങ്കൾ രാത്രി 10.30 നാണ് സംഭവം നടന്നത്.  അ​ഗ്നിശമന സേനയും പോലീസും രാത്രി തന്നെ സ്ഥലത്തെത്തി. ഇവിടെ സ്ഥിരം വീട്ടുവഴക്കാണെന്നാണ് അയൽക്കാർ പറയുന്നത്. പരിക്കേറ്റ അറുപതുകാരൻ കോട്ടയം മാതാ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ തീപടർന്നതാണെന്നാണ് ഭാര്യയുടെ മൊഴി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഭാര്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന നെല്ലാട്ട് സംഭവമറിഞ്ഞ് നാട്ടുകാർ ഒത്തുകൂടുന്നത് കൂടുതൽ ആശങ്കക്കിടയാക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...