ആലപ്പുഴയില്‍ ഒരു കൊവിഡ് മരണം കൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച മരിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനാണ് (60) കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ഗ്രഫ് ഉദ്യോഗസ്ഥനാണ് മോഹന്‍. കായംകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന റിട്ട. ഗ്രഫ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണ മോഹനനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണത്തിന് കാരണമായത്.

രാവിലെയോടെ നെഞ്ചു വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം തിരക്കിയെങ്കിലും ആരും വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഉച്ചയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഗ്രഫില്‍ നിന്നെത്തിയ മോഹനന്‍ ഒരു മാസം മുന്‍പാണ് വീട്ടില്‍ എത്തിയത്. 28 ദിവസത്തെ നിരീക്ഷണവും കഴിഞ്ഞ് പരിശോധനകള്‍ക്ക് ശേഷമായിരുന്നു ഇദ്ദേഹം വീട്ടില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ എത്തിയ ബാര്‍ബര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീണ്ടും നിരീക്ഷണത്തില്‍ പോകുകയായിരുന്നു.മരണ ശേഷം നടത്തിയ പരിശോധനയിലാണ് മോഹന് കൊവിഡ് സ്വീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...