കാക്കനാട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം കാക്കനാട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ശ്രീ ഗുരുവായൂരപ്പന്‍ റെസിഡന്‌സി & റെസ്റ്റോറെന്റ് ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേട്ടത്. കടയുടെ ചില്ലകള്‍ അടിച്ചു തകര്‍ത്തു. രാത്രി 10.30ഓടെയാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരായ സതീശന്‍, ശ്രീജിത്ത്, വിശ്വനാഥന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ ഹോട്ടല്‍ ജീവനക്കാര്‍ തൃക്കാക്കര മുന്‍സിപ്പല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...