കമ്പമലയിൽ മാവോയിസ്റ്റുകൾക്കായുള്ള ആദ്യദിന തിരച്ചിൽ മോശം കാലാവസ്ഥമൂലം ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ: വയനാട് കമ്പമലയിൽ മാവോയിസ്റ്റുകൾക്കായുള്ള ആദ്യദിന തിരച്ചിൽ മോശം കാലാവസ്ഥമൂലം ഉപേക്ഷിച്ചു. ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ച് കാടുകയറി നടത്താനിരുന്ന തിരച്ചിലാണ് ഉപേക്ഷിച്ചത്. അയൽസംസ്ഥാനങ്ങളുമായി സഹകരിച്ച് വരുംദിവസങ്ങളിൽ തിരച്ചിൽ തുടരുമെന്ന് തീവ്രവാദവിരുദ്ധ സേനാ തലവൻ ഡി.ഐ.ജി പുട്ട വിമലാദിത്യ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നു തവണ മാവോയിസ്റ്റ് ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് കമ്പമലയിൽ തീവ്രവാദവിരുദ്ധ സേനയും തണ്ടർബോൾട്ടും തിരച്ചിൽ ഊർജ്ജിതമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ കെ.എഫ്.ഡി.സി ഓഫീസ് അടിച്ചുതകർക്കുകയും ചുമരിൽ പോസ്റ്ററുകൾ പതിക്കുകയും ചെയ്ത മാവോയിസ്റ്റുകൾ തലപ്പുഴയിൽ വീടുകയറി ഉടമസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് തിരച്ചിലിനായുള്ള ഹെലികോപ്റ്റർ വയനാട്ടിലെത്തിയെങ്കിലും കനത്ത മഴ തിരിച്ചടിയായി. ട്രിപ്പ്ൾ ലയർ നിരീക്ഷണത്തിന്റെ ഭാഗമായാണ് കമ്പമലയിൽ ഹെലികോപ്ടറും ഡ്രോണുകളുമെത്തിച്ചത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു ; BEVCOയ്ക്ക് ഉണ്ടാകുക കനത്ത നഷ്ടം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു....

കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകുന്നു ; പ്രതിഷേധവുമായി ബന്ധുക്കൾ

0
കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു. അഞ്ചുമൃതദേഹങ്ങളുമായി ബന്ധുക്കള്‍...

മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു ; രക്താബുര്‍ദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ചു

0
ഭോപ്പാല്‍ : രക്താര്‍ബുദത്തിന് ചികിത്സതേടിയ മൂന്ന് വയസുകാരന് മരുന്നിന് പകരം ഫോര്‍മാലിന്‍...

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം

0
ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി...