അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ മോഷ്ടിച്ചവര്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാ​വൂ​ര്‍ : അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്​​ടി​ച്ച ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി. മാ​റ​മ്പ​ള്ളി സ്‌​കൂ​ളി​ന​ടു​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ഉ​ദ​യം​കു​ള​ങ്ങ​ര ചെ​ങ്ക​ല്‍വ​ഞ്ചി​കു​ഴി ക​ടം​പ​റ​ക്ക​ല്‍ പു​ത്ത​ന്‍വീ​ട് സ​തീ​ഷ് (29), ത​മി​ഴ്‌​നാ​ട് മേ​ലൂ​ര്‍ ജി​ല്ല​യി​ല്‍ മ​ധു​രൈ മേ​ലൂ​ര്‍ പ​ല്ല​പ്പെ​ട്ടി​യി​ലെ മ​ഹാ​രാ​ജ (32) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മോ​ഷ്​​ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​കാ​ര്‍ത്തി​ക്കിന്റെ ​ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10ന് ​മാ​റ​മ്പ​ള്ളി പെ​രി​യാ​ര്‍ ജ​ങ്ഷ​ന് സ​മീ​പ​ത്ത് മോ​ഷ​ണ​മു​ത​ലു​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട്​ മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​യി കാ​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി​യെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​രാ​തി​ക്കാ​രാ​യ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടേ​താ​ണ് മൊ​ബൈ​ലു​ക​ളെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ര​ഞ്ജി​ത്ത്, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ റി​ന്‍സ് എം ​തോ​മ​സ്, അ​നി​ല്‍കു​മാ​ര്‍, എ​സ്.​സി.​പി ​ഒ​മാ​രാ​യ ഷി​നോ​ജ്, ഷി​ബു, സു​ബൈ​ര്‍, ബാ​ബു, ധ​ന്യ മു​ര​ളി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹളങ്ങൾക്കിടെ ലോക് സഭ ഇന്നും സ്തംഭിച്ചു

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ബാങ്ക് മാനേജരെ മർദിച്ചതിന് കരുണാനിധിയുടെ പേരമകൾ അഴ​ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തു

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരമകളും മുൻ ഡിഎംകെ നേതാവും...

ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന്...

സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര ഫണ്ട് ലഭ്യമായെന്നുമുള്ള വാദങ്ങൾ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര...