എരുമേലി പേട്ടതുള്ളൽ ഇന്ന് ; പ്രവേശനാനുമതി 50 പേർക്ക് മാത്രം – രാവിലെ 11 മണിക്ക് അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ

For full experience, Download our mobile application:
Get it on Google Play

എരുമേലി : ശബരിമല മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായുള്ള എരുമേലി പേട്ടതുള്ളൽ ഇന്ന്.  50 പേരെ മാത്രം പ്രവേശിപ്പിക്കാനാണ് ഉത്തരവ്. അമ്പലപ്പുഴ സംഘമാണ് ആദ്യമെത്തുക. രാവിലെ 11 മണിക്ക് അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ ചെറിയ ശാസ്താ ക്ഷേത്രത്തിൽ നിന്നാരംഭിക്കും.

ചടങ്ങുകൾ പൂർത്തിയാക്കി എത്തുന്ന അമ്പലപ്പുഴ സംഘത്തെ വാവര് പള്ളിയിൽ ജമാഅത്ത് ഭാരവാഹികൾ വരവേൽക്കും. ഉച്ചയ്ക്കു ശേഷം ആലങ്ങാട് സംഘത്തിന്റെയും പേട്ടതുള്ളൽ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ 60 വയസ് കഴിഞ്ഞവർക്കും പത്ത് വയസിൽ താഴെയുള്ളവർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാൻ അനുവാദമില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...