പോലീസ് സ്റ്റേഷനില്‍ നിന്ന് കൈവിലങ്ങുമായി മുങ്ങിയ പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ നിന്ന് കൈവിലങ്ങുമായി മുങ്ങിയ പ്രതിയെ അമ്പലപ്പുഴയില്‍ നിന്ന് പിടികൂടി. നിരണം കൊമ്പങ്കേരി ആശാന്‍കുടി പുതുവല്‍ വീട്ടില്‍ സജയനാണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്ന സമയത്ത് പ്രാഥമിക കാര്യങ്ങള്‍ സാധിക്കണമെന്നു പറഞ്ഞ് ഒരു കൈയ്യിലെ വിലങ്ങഴിപ്പിച്ച ശേഷം പോലീസുകാരനെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടത്. പ്രതിയെ അമ്പലപ്പുഴയിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പിടുകൂടിയത്. അയല്‍ വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ ഇയാളുടെ സഹോദരന്‍ സജിത്ത് റിമാന്‍ഡിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...