മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങിയ കൊറോണ ബാധിതന്‍ കെ.എസ്.ആര്‍.ടി.സി ബസില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങിയ കൊറോണ ബാധിതന്‍ യാത്ര ചെയ്‌തത്‌ കെ.എസ്.ആര്‍.ടി.സി ബസില്‍. ആനാട് എത്തിയപ്പോഴാണ് ഇയാളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. പഞ്ചായത്തംഗങ്ങളുള്‍പ്പെടെയുള്ള  നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച്‌ ആശുപത്രി അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. മെഡിക്കല്‍ കോളേജിന്റെ ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

കഴിഞ്ഞമാസം ഇരുപത്തൊമ്പതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആനാട് സ്വദേശിയാണ് ചികിത്സയിലിരിക്കെ മുങ്ങിയത്. ഇന്നലെ നടത്തിയ കൊറോണ പരിശോധനയില്‍ ഇയാളുടെ ഫലം നെഗറ്റീവായിരുന്നു എന്നാണ് സൂചന. നേരത്തേ തിരുവനന്തപുരത്ത് കൊറോണ ബാധിച്ച്‌ മരിച്ച വൈദികന്റെ സ്രവപരിശോധന നടത്താന്‍ വൈകിയെന്ന് മെഡിക്കല്‍ കോളേജിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വീഴ്ച സംഭവിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...