ഇഎസ്‌ഐ അം​ഗങ്ങളായ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം ഒക്ടോബര്‍ ആറു മുതല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ കാലത്ത് ശമ്പളം ലഭിക്കാതിരുന്ന ഇഎസ്‌ഐ അം​ഗങ്ങളായ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം ഒക്ടോബര്‍ ആറു മുതല്‍ ലഭ്യമാക്കും. തൊഴില്‍ മന്ത്രാലയം ഇതുസംബന്ധിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ചു. 90 ദിവസത്തെ ശമ്പളം കണക്കാക്കി അതിന്റെ പകുതിയാവും നല്‍കുക.

ഇസ്‌ഐ വെബ്സൈറ്റായ WWW.esic.nIc.In ല്‍ നിന്ന് അപേക്ഷ ഫോം ലഭിക്കും. ഫോമിന്റെ പൂരിപ്പിച്ച പകര്‍പ്പില്‍ 20 യുടെ നോണ്‍ ജുഡീഷ്യല്‍ സ്റ്റാംപ് ഒട്ടിച്ച്‌, നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടെ ആധാര്‍, ബാങ്ക് പാസ്ബുക്ക് പകര്‍പ്പുകളും സഹിതം ഇസ്‌ഐ ബ്രാഞ്ച് ഓഫീസില്‍ നല്‍കണം.

ഈ വര്‍ഷം മാര്‍ച്ച്‌ 31നു മുന്‍പ് 2 വര്‍ഷം ഇഎസ്‌ഐ അംഗമായിരുന്നവരും ശമ്പളം കിട്ടാതാവുന്നതിനു തൊട്ടുമുന്‍പുള്ള കോണ്‍ട്രിബ്യൂഷന്‍ സമയത്ത് 78 ദിവസത്തില്‍ കുറയാതെയോ അതിനു മുന്‍പത്തെ 3 കോണ്‍ട്രിബ്യൂഷന്‍ കാലയളവില്‍ ഏതിലെങ്കിലും കുറഞ്ഞത് 78 ദിവസം വിഹിതമടച്ചവരോ ആയിരിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...