എന്റെ ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലമാണ്, ഈ ശബ്‌ദം പാർലമെൻറിൽ മുഴക്കാൻ തന്നെ വിജയിപ്പിക്കണം ; എം. മുകേഷ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തന്റെ ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലമാണെന്ന് എം. മുകേഷ് എംഎല്‍എ . ഏഴര കൊല്ലമായി മുറുകെപിടിച്ചത് അഴിമതി രഹിതമായ സേവനമാണെന്നും മുകേഷ് ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു . ഒരു സിനിമാനടനായ ഞാൻ എംഎൽഎയായി വന്നപ്പോൾ ഒരുപാട് പേർക്ക് സംശയമുണ്ടായിരുന്നു ഞാൻ എങ്ങനെയാണ് ഈ മണ്ഡലം കൈകാര്യം ചെയ്യാൻ പോകുന്നത് എന്ന്. എന്നാൽ അതിനുള്ള ഉത്തരം കഴിഞ്ഞ ഏഴര കൊല്ലമായി കൊല്ലം മണ്ഡലത്തിൽ മാത്രമായി എന്റെ ആത്മാർത്ഥമായ പരിശ്രമം കൊണ്ട് എനിക്ക് നേടിയെടുക്കാൻ സാധിച്ചത് 1748 കോടിയുടെ വികസനമാണ്.

ഇത് വെറും വാക്കല്ല. പല സന്ദർഭങ്ങളിലും ഞാൻ പലരെയും ക്ഷണിച്ചിട്ടുണ്ട്. എന്റെ മണ്ഡലത്തിലെ വികസനം നേരിട്ട് വന്ന് കാണാൻ. തൊട്ട് കാണിക്കാം വികസനം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ആരും അത് ഏറ്റെടുത്തില്ല. കാരണം തൊട്ട് കാണിക്കും എന്ന് അവർക്ക് അറിയാം. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ എന്നാൽ കഴിയുന്ന സേവനം നടത്തുവാൻ കഴിഞ്ഞു. ജനങ്ങൾക്ക് വേണ്ടി കൂടുതൽ സൗകര്യങ്ങൾ വികസനങ്ങൾ കൊണ്ടുവരാനുള്ള അവസരമായിട്ടാണ് തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. അച്ഛന്റെ പിന്തുടർച്ച എന്ന രീതിയിൽ ഞാൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...