ഇന്ത്യൻ രാഷ്ട്രീയത്തിൽ മത സൗഹാർദ്ദത നിലനിർത്തേണ്ട കാലഘട്ടം ആസന്നമായിരിക്കുന്നു ; രാജു ഏബ്രഹാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ രാഷ്ട്രീയത്തിൽ മത സൗഹാർദ്ദത നിലനിർത്തേണ്ട കാലഘട്ടം ആസന്നമായിരിക്കുന്നുവെന്ന് മുൻ എം എൽ എ രാജു ഏബ്രഹാം പറഞ്ഞു. ക്രിസ്ത്യൻ പ്രസ്സ് അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ റാന്നി പി.ജെ.റ്റി ഹാളിൽ നടന്ന മത സൗഹാർദ്ദ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് മത സൗഹാർദ്ദത എന്താണെന്ന് ചൂണ്ടിക്കാട്ടുവാൻ സഭാ സാമുദായിക മതനേതാക്കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഡ്വ: കെ.ജയവർമ്മ സെമിനാറിന്‌ നേതൃത്വം നൽകി. സുവി: തോമസ് കുട്ടി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. ആലിച്ചൻ ആ റോന്നിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ അനിത അനിൽകുമാർ, ബിന്ദു റെജി ,ശോഭാ ചാർജി., ബെന്നി പുത്തൻ പറമ്പിൽ, മേഴ്സി പാണ്ടിയേത്ത്, ബിജി വർഗ്ഗീസ്, റവ.ബിജു എ എസ്, തോമസ് മാമ്മൻ, ജേക്കബ്ബ് പുന്നമൂട്ടിൽ, അലിയാർ എരുമേലി, കെ.ജെ. ഫിലിപ്പ്, ജയകുമാർ ആർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും...