കൊടുങ്ങല്ലൂരില്‍ വെട്ടേറ്റ വനിത വ്യാപാരി മരിച്ചു ; പ്രതി ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : വെട്ടേറ്റ വനിത വ്യാപാരി മരിച്ചു പ്രതി ഒളിവില്‍. ഇന്നലെ രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂര്‍ എറിയാട് ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സി (30) മരിച്ചു. സ്‌കൂട്ടറില്‍ കടയടച്ചു വീട്ടിലേയ്ക്കു പോകുമ്പോള്‍ ചെമ്പഴമ്പ് റോഡില്‍ വെച്ചായിരുന്നു അക്രമിച്ചത്. തലയ്ക്കും കഴുത്തിനും കൈകള്‍ക്കുമായിരുന്നു വെട്ടേറ്റത്. റിന്‍സിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ റിയാസാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. റിന്‍സിക്ക് മുപ്പതോളം വെട്ടേറ്റിരുന്നു. വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. റിന്‍സിയെ ശല്യപ്പെടുത്തിയത് ഭര്‍ത്താവിനെ അറിയിച്ചതിലുള്ള പകയും നാണക്കേടുമാണ് ഇത്തരത്തിലൊരു അക്രമത്തിന് വഴി വെച്ചത്‌. റിയാസ് ഒളിവിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

0
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ള...

തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കയറുന്ന നടപ്പാലം അപകടാവസ്ഥയില്‍

0
തണ്ണിത്തോട് : തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കടക്കുന്ന നടപ്പാലം...

ഡൽഹിയിലെത്തി കെസി വേണു​ഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ കോൺഗ്രസിൽ വീണ്ടും സജീവമായിരിക്കെ...

കണ്ണൂർ സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം...