ഡി.സി.എ ആറാം ബാച്ച് പൊതുപരീക്ഷ മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌കോള്‍-കേരള മെയ് 16 മുതല്‍ 27 വരെ നടത്താനിരുന്ന ഡി.സി.എ. കോഴ്‌സ് ആറാം ബാച്ച്‌ പരീക്ഷ മാറ്റിവെച്ചു. ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ പ്രായോഗിക പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ ടൈംടേബിള്‍ പ്രകാരം പ്രായോഗിക പരീക്ഷ മെയ് 21 മുതല്‍ 24 വരെയും തിയറി പരീക്ഷ മെയ് 28, 29, 30 ജൂണ്‍ 04, 06 തീയതികളിലും നടത്തും. വിദ്യാര്‍ത്ഥികള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും മെയ് 10 മുതല്‍ ഹാള്‍ടിക്കറ്റ് കൈപ്പറ്റണം. പരീക്ഷാ തീയതി ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്ക്:

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇടുക്കി ഗൂഡൻപാറ മരംകൊള്ള : ഹൈക്കോടതി സ്വമേധയാ കേസെടുത്തു

0
ഇടുക്കി: ദേവികുളം റേഞ്ചിലെ ഗൂഡൻപാറ എസ്റ്റേറ്റിൽ നടന്ന വൻ മരംകൊള്ളയിൽ മാധ്യമ വാർത്തകളുടെ...

സാങ്കേതിക തകരാർ : യുഎസ് നാവികസേനയുടെ ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു ; ഒരാളെ കാണാനില്ല

0
വാഷിങ്ടൺ : യുഎസ് നാവികസേനയുടെ എംഎച്ച്-60എസ് സീ ഹോക്ക് ഹെലികോപ്റ്റർ തകർന്നു...

ഗ്യാസ് ട്യൂബ് ശരീരത്തിലേക്ക് ചേർത്തു വച്ച് തീ കൊളുത്തി ; മുൻ സൈനികൻ മരിച്ച...

0
ചെർപ്പുളശ്ശേരി : മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെർപ്പുളശ്ശേരി പുലാശ്ശേരികുന്നത്ത്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ വഴിത്തിരിവ് ; യൂത്ത് ലീഗ് നേതാവ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന്...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ യൂത്ത് ലീഗ് നേതാവ് കാസിമിനെ...