മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തീപിടിത്തo ; ഏഴ് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. രണ്ട്‌നില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിനുണ്ടായിരുന്ന ഏഴ് പേരാണ് മരിച്ചത്. ഒമ്പത് പേരെ അഗ്നിശമന സേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ ഹരിനാരായണ ഛാരി മശ്ര പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുള്ള തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. തീ അണയ്ക്കാന്‍ മൂന്ന് മണിക്കൂര്‍ എടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനത്ത മഴ : മുംബൈയിൽ ഓറഞ്ച് അലേർട്ട് ; നഗരം വെള്ളക്കെട്ടിൽ

0
മുംബൈ : മൺസൂൺ ശക്തിപ്രാപിച്ചതോടെ മുംബൈയിലും സമീപപ്രദേശങ്ങളിലും അതിശക്തമായ മഴ. നഗരത്തിലെ...

ചീഞ്ഞുനാറി തിരുവനന്തപുരം ന​ഗരം ; ബിജെപി അധികാരത്തിലേറി ആറ് മാസം കഴിഞ്ഞിട്ടും ഒന്നും നടക്കുന്നില്ല

0
തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം വാഗ്ദാനം ചെയ്ത് ബിജെപി അധികാരത്തിലെത്തി ആറ്...

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വീണ്ടും വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വീണ്ടും വ‍ർധനവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ്...

വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കാര്യങ്ങൾ...