പാചകവാതക വില വീണ്ടും കൂട്ടി ; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വര്‍ദ്ധനവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി. 14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയില്‍ നിന്നും 1006.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച വര്‍ദ്ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറുകളുടെ വില 102.50 രൂപയാണ് വര്‍ദ്ധപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 250 രൂപയും മാര്‍ച്ച്‌ ഒന്നിന് 105 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ പ്രളയക്കെടുതി : ഹിമാചലിൽ 4 മരണം, ജമ്മുവിൽ മേഘവിസ്ഫോടനം

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് വൻ നാശനഷ്ടവും വെള്ളപ്പൊക്കവും....

കശുവണ്ടി അഴിമതിക്കേസ് : ആർ. ചന്ദ്രശേഖരനെയും കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ;...

0
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ....

വടശ്ശേരിക്കരയിൽ ആനപ്പേടി ഒടുങ്ങുന്നില്ല ; ടൗണിന് തൊട്ടരികെ കാട്ടാനകള്‍

0
വടശ്ശേരിക്കര: വടശ്ശേരിക്കര നിവാസികളുടെ ആനപ്പേടിക്ക് പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. വന്യമൃഗ...

കോർപറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന സർക്കാരിന്‍റെ യഥാർത്ഥ മുഖം കണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
തിരുവനന്തപുരം: കോർപറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന സർക്കാരിന്‍റെ യഥാർത്ഥ മുഖം കണ്ടെന്ന്...