ഡോ.ജോ ജോസഫ് തൃക്കാക്കരയ്ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥി : മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡോ.ജോ ജോസഫ് തൃക്കാക്കരയ്ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജോ ജോസഫിലൂടെ എല്‍ഡിഎഫ് 100 തികയ്ക്കുമെന്നും സ്ഥാനാര്‍ഥിയെ കുറിച്ച്‌ മറ്റൊന്നും പറയാന്‍ കഴിയാത്തത് കൊണ്ടാണ് സഭയുടെ സ്ഥാനാര്‍ഥിയെന്ന വിമര്‍ശനവുമായി യുഡിഎഫ് രംഗത്തിറങ്ങിയിരി ക്കുന്നെതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

‘നിലവില്‍, എല്‍ഡിഎഫിന് 99 എംഎല്‍എമാരാണ് ഉള്ളത്. ഇത് സെഞ്ചുറിയാകും. എണ്ണയിട്ട യന്ത്രം പോലെയാണ് എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം. അത് മണ്ഡലത്തില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പ്രവര്‍ത്തനം തുടരും’- മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിലപാട് പരസ്യമാക്കി എറണാകുളം അങ്കമാലി അതിരൂപത.ഡോ.ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്നും ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തില്‍ ചര്‍ച്ച ഉണ്ടായോ എന്നറിയില്ലെന്നും എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...