ആരോഗ്യത്തെക്കുറിച്ചുള്ള അമിത ഉത്കണ്ഠ നിസാരമല്ല; ചികിത്സ വേണ്ടി വരും

For full experience, Download our mobile application:
Get it on Google Play

എപ്പോഴും എന്തോ രോഗമുണ്ട് എന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ ? ചെറിയ രോഗങ്ങൾ വരുമ്പോഴേക്കും വലിയ ആരോഗ്യപ്രശ്നം ഉള്ളതായി നിങ്ങൾ കരുതുന്നുണ്ടോ ? ആരോഗ്യത്തെക്കുറിച്ചുള്ള അമിത ഉത്കണ്ഠ അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല. പുതിയ സ്വീഡിഷ് പഠനങ്ങളാണ് ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ഹൈപ്പോകോൺട്രിയാക്സ് എന്നാണ് ഈ അവസ്ഥയുടെ വിളിപേര്. ഈ അവസ്ഥയുടെ ചെറിയൊരു അംശം പലരിലും കാണാമെങ്കിലും അത് ഗുരുതരമായി ഒരാളെ ബാധിക്കുന്നത് വളരെയധികം അപകടം ചെയ്യും.

ഈ അവസ്ഥയെ മറികടക്കാൻ റിലാക്സേഷൻ ടെക്നിക്കുകൾ ബോധവൽക്കരണം ചിലയിനം വിഷാദ മരുന്നുകൾ എന്നിവ ഉപയോഗിക്കേണ്ടിവരും.ഹൈപ്പോ കോൺട്രിയസിലൂടെ കടന്നു പോകുന്നവർ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണ് എന്ന് ഗവേഷകർ പറയുന്നു. രോ​ഗമുണ്ട് എന്ന ചിന്തയിൽ അമിതമായ സമ്മർദ്ദം അനുഭവിക്കുന്നതുമൂലം ശ്വാസകോശ രോഗങ്ങളും അകാലമരണവും ഉണ്ടാകും. ഹൈപ്പോകോൺട്രിയാക്സ് ഉള്ളവർ അതേ പ്രായത്തിലുള്ള മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തെ മരണപ്പെടുന്നതായും പഠനങ്ങൾ വിശദമാക്കുന്നുണ്ട്. ജാമ സൈക്യാട്രിയിലാണ് വിശദമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....