വാറ്റ് ചാരായം നിര്‍മ്മിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലുവ : ലോക്ക് ഡൌണ്‍ പശ്ചാത്തലത്തില്‍ മദ്യവില്പന ശാലകള്‍ പൂട്ടിയതോടെ സ്വന്തമായി വാറ്റ് ചാരായം നിര്‍മ്മിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ആലുവ മുന്നൂര്‍പ്പിള്ളി സ്വദേശി പ്രശാന്ത് എന്നയാളെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് നാല് ലിറ്ററോളം വരുന്ന വാറ്റും, 200 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. ഒരു ലിറ്റര്‍ വാറ്റ് ചാരായം 1200 രൂപയ്ക്കാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യവില്പന ശാലകള്‍ അടച്ചുപൂട്ടിയതോടെ സംസ്ഥാനത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ വ്യാപകമാകുയാണ്. നേരത്തെയും സമാന രീതിയില്‍ വിവിധയിടങ്ങളില്‍ നിന്നും വ്യാജ വാറ്റ് പിടികൂടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...