എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പാലക്കാട്‌ കൊഴിഞ്ഞാമ്പാറയില്‍ മാവിന്‍തോട്ടത്തില്‍ കുഴിച്ചിട്ട സ്പിരിറ്റ്‌ പിടികൂടിയ കേസില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ചിറ്റൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെയും എക്സൈസ് ഇന്‍സ്പെക്ടറെയും ഇടുക്കിയിലേക്കും കുമ്പളയിലേക്കും മാറ്റി. സ്പിരിറ്റിന്‍റെ ഉടമ സി.പി.എം അഞ്ചാം മൈല്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണനുമായി ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന് ആരോപണം. 1500 ലിറ്റര്‍ സ്പിരിറ്റാണ് തൃശൂര്‍ എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...