തലച്ചോറിന് വ്യായാമം നല്‍കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശരീരത്തിനു മാത്രമല്ല  വ്യായാമം  തലച്ചോറിനും വേണം. തലച്ചോറിന് വ്യായാമം നൽകുന്നത് മാനസികോല്ലാസം നല്‍കുന്നതാണ്. ക്രോസ്‌വേഡ്, സുഡോകു തുടങ്ങിയ ഗെയിമുകള്‍ നമുക്ക് ഇതിനായി പ്രാക്ടീസ് ചെയ്യാം.  പഴയൊരു പാട്ടിന്‍റെ വരികൾ ഓർത്തെടുത്ത് എഴുതുക. ചെസ് അറിയാവുന്നവർക്ക് തലച്ചോറിനെ ഉത്തേജിപ്പിക്കാൻ ഇതിലും മികച്ച വഴിയില്ല.  ഒരു ചിത്രം വരച്ചുനോക്കൂ. കൂടുതൽ മെച്ചപ്പെടുത്താൻ എന്തു ചെയ്യണമെന്ന് ഓരോ തവണയും ചിന്തിക്കാം.

ക്രാഫ്റ്റ്– വ്യത്യസ്തവും കൗതുകകരവുമായ വസ്തുക്കൾ ഉണ്ടാക്കാനുള്ള കഴിവുണ്ടോ? നിങ്ങളുടെ ഭാവന അവിടെ പുഷ്പിക്കട്ടെ. ഇത്തരം പരീക്ഷണങ്ങളിലൂടെ മനസ്സിനെ സന്തോഷം നിറഞ്ഞതാക്കാം. തലച്ചോറിന് അൽപം ജോലി കൊടുക്കൂ. അവയും ഒരല്‍പം ഉല്ലസിക്കട്ടെ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യത്തിൽ ഭിന്നതയില്ല ; പ്രധാനമന്ത്രി സ്ഥാനാർഥിയായി വിജയ് പിന്തുണയ്ക്കുന്നത് രാഹുലിനെയെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...