സ്വാതന്ത്ര്യ സമര സ്മൃതികളുണര്‍ത്തി ഫ്രീഡം വാള്‍ പ്രദര്‍ശനം

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : സ്വാതന്ത്ര്യ സമര സ്മൃതികളുണര്‍ത്തി റവന്യുജില്ലാ കലോത്സവ വേദിയില്‍ ഫ്രീഡം വാള്‍ പ്രദര്‍ശനം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതും പ്രമുഖ സ്വാതന്ത്ര്യ സമരസേനാനികളുടെയും ചരിത്രസ്മാരകങ്ങളുടെയും ചിത്രങ്ങളാണ് പ്രധാന കലോത്സവ വേദിയായ എസ്എന്‍വി സ്‌കൂള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂളുകളിലെ ചുമരുകളില്‍ വിദ്യാര്‍ഥികള്‍ വരച്ച മികച്ച ചിത്രങ്ങളുടെ ഫോട്ടോ പ്രദര്‍ശനമാണ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ കലോത്സവ വേദിയിലെ ഫ്രീഡം വാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ചായം പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലെ വോളന്റിയര്‍മാര്‍ തയാറാക്കിയ പെയിന്റിംഗുകളും കരകൗശല വസ്തുക്കളും കലോത്സവവേദിയില്‍ പ്രദര്‍ശന വിപണനത്തിനെത്തിച്ചിട്ടുണ്ട്. കുട്ടികള്‍ നിര്‍മിച്ചിരിക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റു കിട്ടുന്ന പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികള്‍ വരച്ച ലഹരിവിരുദ്ധ ബോധവത്കരണ ചിത്രങ്ങളുടെ പ്രദര്‍ശനം ഇരവള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസില്‍ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മേനോനും പൂക്കിയും കഴിഞ്ഞ് ഇപ്പോൾ ബക്കാർഡി’; മുഖ്യമന്ത്രിക്കെതിരെ പരിഹാസ ശരങ്ങളുമായി വി. വസീഫ്

0
തിരുവനന്തപുരം:. വി ഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി...

​’അൻസിബ ലക്ഷത്തിൽ ഒരാൾ, ആ അപൂർവ്വ കഴിവ് സമൂഹത്തിന് ആവശ്യമാണ്’; പ്രശംസയുമായി മാലാ പാർവതി

0
കൊച്ചി: താരസംഘടന അമ്മയിലേക്ക് ഇനി മത്സരിക്കില്ലെന്ന അന്‍സിബയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മാല...

​പനിപ്പേടിയിൽ കേരളം: ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; എലിപ്പനിയും ഷിഗെല്ലയും പടരുന്നു, സംസ്ഥാനത്ത് അതീവ...

0
തിരുവനന്തപുരം : മഴ കനത്തതോടെ കേരളം കടുത്ത ആരോഗ്യപ്രതിസന്ധിയിലേക്ക്. ഡെങ്കിപ്പനി ബാധിച്ച്...

​’ഇറാനെതിരെയുള്ള യുദ്ധത്തിൽ ഇസ്രായേൽ തനിച്ചു പോരാടണം’; അമേരിക്കയെ അമിതമായി ആശ്രയിക്കേണ്ടെന്ന് ബെന്യാമിൻ നെതന്യാഹു

0
ടെല്‍അവീവ്: ഇറാനെതിരായ പോരാട്ടത്തില്‍ ഇനി മുതല്‍ യുഎസിനെ ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി...